പഞ്ചായത്ത് ആസൂത്രണ സമിതി

📋 പഞ്ചായത്ത് ആസൂത്രണ സമിതി 2026

 

ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ആസൂത്രണത്തിനും മേൽനോട്ടത്തിനുമായി പ്രവർത്തിക്കുന്ന സമിതി

🎯 സമിതിയുടെ ലക്ഷ്യങ്ങൾ

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക, മുൻഗണനകൾ നിശ്ചയിക്കുക, വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകൾ.

ജനകീയാസൂത്രണ പ്രക്രിയയിലൂടെ വാർഷിക പദ്ധതികൾ തയ്യാറാക്കാനും, വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും, പഞ്ചായത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും ശുപാർശകളും സമർപ്പിക്കാനും സമിതി പ്രവർത്തിക്കുന്നു.

👥 മേപ്പാടി പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ - 2026

ക്രമ നമ്പർപേര് & വിലാസംഫോൺ നമ്പർഹോൾഡ് എ മേമ്പർ
1റംല ഹംസ9526226407ചെയർമാൻ
2രാജു ഹെജമാഡി7559828261വൈസ് ചെയർമാൻ
3ഷാജു എം7356799449കണ്‍വീനർ
4ജോണ്‍ മാത9447109682അംഗം
5രാധ രാമസ്വാമി9544017352അംഗം
6ഷൈജ ഷൈി9562535070അംഗം
7സുനീറ മുഹമ്മദ് റാഫി8086569833അംഗം
8നാസർ ബി9747317505അംഗം
9ഒ വി റഓഡ്9447356999അംഗം
10പി കെ അഷ്റഫ്9947361371അംഗം
11എ ബാലചന്ദ്രൻ6238820346അംഗം
12ജോബിഷ് കുര്യൻ9744222493അംഗം
13പി വി മാത്യൂ9207603060അംഗം
 രവീന്ദ്രൻ അംഗം
 രാംകുമാർ9388033057അംഗം
ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പഞ്ചായത്ത് ആസൂത്രണ സമിതി