ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പൌരാവകാശ രേഖ

ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖ (Citizen's Charter) എന്നത് ഒരു പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളെയും അവ ലഭ്യമാകുന്ന സമയപരിധിയെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രമാണമാണ്. ജനങ്ങൾക്ക് നിയമാനുസൃതവും സമയബന്ധിതവുമായ സേവനങ്ങൾ ഉറപ്പാക്കാനും ഭരണരംഗത്ത് സുതാര്യത കൈവരിക്കാനുമാണ് പൗരാവകാശ രേഖ തയ്യാറാക്കുന്നത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ (272 എ വകുപ്പ്) വ്യവസ്ഥകൾ പ്രകാരമാണ് ഗ്രാമപഞ്ചായത്തുകൾ ഈ രേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. 

പഞ്ചായത്ത് പൗരാവകാശ രേഖയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

  • സേവനങ്ങളുടെ വിവരങ്ങൾ

  • ആവശ്യമായ രേഖകൾ

  • ഉത്തരവാദികളായ ഉദ്യോഗസ്ഥർ

  • പരാതി പരിഹാര സംവിധാനം

  • കാലാനുസൃതമായ പുതുക്കൽ

 

  • പൌരാവകാശ രേഖ