ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിൽ തന്നെ ഏറ്റവും പഴക്കമേറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്ന് എന്ന് അവകാശപ്പെടാവുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് 1935 ഏപ്രില് 27ന് ബ്രീട്ടീഷ് സര്ക്കാരാണ് രൂപീകരിച്ചത്. കൂറ്റന് മലനിരകളും അവയില് നിന്നൊഴുകിവരുന്ന പുഴകളും കൊണ്ട് അനുഗ്രഹീതമായ മേപ്പാടി പഞ്ചായത്ത് 204.7 ച.കി.മീ. വിസ്തൃതിയുണ്ടായിരുന്ന പഞ്ചായത്ത് 1961ല് അമ്പലവയല് പഞ്ചായത്ത് രൂപീകരണവും 2000 ല് മുപ്പൈനാട് പഞ്ചായത്ത് രൂപികരണവും കല്പ്പറ്റ മുനിസിപ്പാലിറ്റി വിപുലീകരണവും നടന്നതോടെ 125.94 ച.കി.മീ. ആയി ചുരുങ്ങി. മേപ്പാടി പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് ടി ഇ ഹേവ് എന്ന യൂറോപ്യനായിരുന്നു. ബ്രീട്ടീഷ് സര്ക്കാര് നോമിനേറ്റ് ചെയ്ത 16 അംഗ ഭരണ സമിതിയാണുണ്ടായിരുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
ഓപറേഷൻ തൂഫാൻ 2.0
ഓപറേഷൻ തൂഫാൻ 2.0. പഞ്ചായത്ത് തല ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റംല ഹംസ നിർവ്വഹിച്ചു
പുതിയ വാർത്ത
ബഡ്സ് സ്ക്കൂള്
September 15, 2026
ബഡ്സ് സ്ക്കൂള്
September 15, 2026
ബഡ്സ് സ്ക്കൂള്
September 15, 2026